ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം; 19700 കോടി രൂപയുടെ വിറ്റുവരവ്

ബെവ്കോയിൽ റെക്കോർഡ് ബോണസ്; ജീവനക്കാര്‍ക്ക് 1,02,000 രൂപ നൽകാൻ തീരുമാനം; 19700 കോടി രൂപയുടെ വിറ്റുവരവ്
Aug 22, 2025 11:09 PM | By Sufaija PP

റെക്കോർഡ് കച്ചവടമായതിനാൽ ജീവനക്കാർക്ക് മികച്ച ബോണസ് നൽകാൻ തീരുമാനിച്ചതായി ബെവ്കോ എംഡി വ്യക്തമാക്കി.

തിരുവനന്തപുരം: ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻറും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. റെക്കോർഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അത്തല്ലൂരി പറ‌ഞ്ഞു. കഴിഞ്ഞ വർഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയാണ് ബെവ്ക്കോയുടെ വിറ്റുവരുമാനം. മുൻ വർഷത്തെക്കാള്‍ 650 കോടിയുടെ അധികവരുമാനമുണ്ടാക്കി.

Record bonus in Bevco; Decision to pay Rs 1,02,000 to employees; Turnover of Rs 19700 crore

Next TV

Related Stories
ആക്രി വിവിദത്തിൽ കൊമ്പുകോർത്ത് ഭരണ - പ്രതിപക്ഷ കൗൺസിലർമാർ :  തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കം രൂക്ഷം

Aug 22, 2025 10:24 PM

ആക്രി വിവിദത്തിൽ കൊമ്പുകോർത്ത് ഭരണ - പ്രതിപക്ഷ കൗൺസിലർമാർ : തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കം രൂക്ഷം

ആക്രി വിവിദത്തിൽ കൊമ്പുകോർത്ത് ഭരണ - പ്രതിപക്ഷ കൗൺസിലർമാർ : തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ തർക്കം...

Read More >>
പരിയാരത്ത് കാണാതായ വയോധികൻ്റെ മൃതദേഹം റോഡരികിൽ നിന്ന് കണ്ടെത്തി

Aug 22, 2025 10:17 PM

പരിയാരത്ത് കാണാതായ വയോധികൻ്റെ മൃതദേഹം റോഡരികിൽ നിന്ന് കണ്ടെത്തി

പരിയാരത്ത് കാണാതായ വയോധികൻ്റെ മൃതദേഹം റോഡരികിൽ നിന്ന്...

Read More >>
ബാംഗ്ലൂരിൽ 50 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണം കണ്ണൂരിൽ എത്തി:പ്രതി ചാടി രക്ഷപ്പെട്ടു

Aug 22, 2025 10:08 PM

ബാംഗ്ലൂരിൽ 50 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണം കണ്ണൂരിൽ എത്തി:പ്രതി ചാടി രക്ഷപ്പെട്ടു

ബാംഗ്ലൂരിൽ 50 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണം കണ്ണൂരിൽ എത്തി:പ്രതി ചാടി...

Read More >>
പരിയാരം ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷക രക്ഷാസേനയെ വിന്യസിച്ചു.

Aug 22, 2025 08:15 PM

പരിയാരം ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷക രക്ഷാസേനയെ വിന്യസിച്ചു.

പരിയാരം ഗ്രാമ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷക രക്ഷാസേനയെ...

Read More >>
നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി

Aug 22, 2025 04:31 PM

നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി "ഇലൽ ഹബീബ്" സീസൺ 2 ലോഗോ പ്രകാശനം നടത്തി.

നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി "ഇലൽ ഹബീബ്" സീസൺ 2 ലോഗോ പ്രകാശനം...

Read More >>
ചെമ്പേരി പയറ്റു ചാലിൽ ലോറി മറിഞ്ഞു:വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Aug 22, 2025 03:23 PM

ചെമ്പേരി പയറ്റു ചാലിൽ ലോറി മറിഞ്ഞു:വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചെമ്പേരി പയറ്റു ചാലിൽ ലോറി മറിഞ്ഞു:വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്...

Read More >>
Top Stories

Entertainment News

//Truevisionall